common
linux
windows
zh/en...
search
ncal
ncal
ഈ കമാൻഡ്
cal
എന്നത്തിന്റെ അപരനാമമാണ്.
യഥാർത്ഥ കമാൻഡിനായി ഡോക്യുമെന്റേഷൻ കാണുക:
tldr cal
linux
nmcli
നെറ്റ്വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം.
thunar
എക്സ്എഫ്സിഇക്കു വേണ്ടിയുള്ള ഗ്രാഫിക്കൽ ഫയൽ മാനേജർ.
pacman
ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി.
apt
ഡെബിയൻ അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾക്കായുള്ള പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി.
lsmod
ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ.
cat
ഫയലുകൾ പ്രിന്റ് ചെയ്യുവാനും സംയോജിപ്പിക്കുവാനുമുള്ള കമാൻഡ്.
nemo
സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ.
ip-route-list
ഈ കമാൻഡ് `ip route show`.എന്നത്തിന്റെ അപരനാമമാണ്.
bluetoothctl
കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക.
cal
ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക .
cmus
കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ.
brightnessctl
മോണിറ്ററിന്റെ പ്രകാശതീവ്രത ലഭിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഗ്നു/ലിനക്സ് അധിഷ്ഠിത യൂട്ടിലിറ്റി.
ncal
ഈ കമാൻഡ് `cal` എന്നത്തിന്റെ അപരനാമമാണ്.
gedit
ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.
snap
സ്നാപ്പ് സെൽഫ് കൺറ്റൈൻഡ് പാക്കേജുകൾ നിയന്ത്രിക്കുവാനുള്ള യൂട്ടിലിറ്റി.
gnome-terminal
ഗ്നോം ടെർമിനൽ എമുലേറ്റർ.
kwrite
KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.