git

git

പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം. commit, add, branch, checkout, push മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്, tldr git {{ഉപകമാൻഡ്}} വഴി അവ കാണാൻ കഴിയും. കൂടുതൽ വിവരങ്ങൾ: https://git-scm.com/docs/git.

  • ഗിറ്റ് ഉപകമാന്റുകൾ എക്സിക്യൂട്ട് ചെയ്യുവാൻ:

git {{ഉപകമാൻഡ്}}

  • ഒരു ഇഷ്‌ടാനുസൃത ശേഖരണത്തിന്റെ/റിപ്പോസിറ്ററിയുടെ റൂട്ട് പാതയിൽ ഒരു Git സബ്‌കമാൻഡ് എക്‌സിക്യൂട്ട് ചെയ്യാൻ:

git -C {{ശേഖരണത്തിലേക്കുള്ള/പാത}} {{ഉപകമാൻഡ്}}

  • ഒരു കോൺഫിഗറേഷൻ സെറ്റ് ഉപയോഗിച്ച് Git ഉപകമാൻഡ് എക്സിക്യൂട്ട് ചെയ്യാൻ:

git -c '{{കോൺഫിഗ്.പേര്}}={{മൂല്യം}}' {{ഉപകമാൻഡ്}}

  • സഹായ നിർദേശങ്ങൾ കാണുവാൻ:

git --help

  • clone, add, push, log പോലുള്ള ഉപകമാൻഡുകളുടെ സഹായ നിർദേശങ്ങൾ കാണുവാൻ:

git help {{ഉപകമാൻഡ്}}

  • നിങ്ങൾ ഉപയോഗിക്കുന്ന ഗിറ്റിന്റെ പതിപ്പ് പരിശോധിക്കാൻ:

git --version

common

llvm-strings ഈ കമാൻഡ് `strings` എന്നത്തിന്റെ അപരനാമമാണ്.
llvm-gcc ഈ കമാൻഡ് `clang` എന്നത്തിന്റെ അപരനാമമാണ്.
llvm-objdump ഈ കമാൻഡ് `objdump` എന്നത്തിന്റെ അപരനാമമാണ്.
chmod ഒരു ഫയലിന്റെയോ ഡയറക്ടറിയുടെയോ പ്രവേശന അനുമതികൾ മാറ്റുക.
gh-cs ഈ കമാൻഡ് `gh codespace`.എന്നത്തിന്റെ അപരനാമമാണ്.
platformio ഈ കമാൻഡ് `pio` എന്നത്തിന്റെ അപരനാമമാണ്.
gnmic-sub ഈ കമാൻഡ് `gnmic subscribe` എന്നത്തിന്റെ അപരനാമമാണ്.
r2 ഈ കമാൻഡ് `radare2` എന്നത്തിന്റെ അപരനാമമാണ്.
fossil-delete ഈ കമാൻഡ് `fossil rm` എന്നത്തിന്റെ അപരനാമമാണ്.
llvm-nm ഈ കമാൻഡ് `nm` എന്നത്തിന്റെ അപരനാമമാണ്.
aspell ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ.
llvm-ar ഈ കമാൻഡ് `ar` എന്നത്തിന്റെ അപരനാമമാണ്.
cola ഈ കമാൻഡ് `git-cola` എന്നത്തിന്റെ അപരനാമമാണ്.
fossil-ci ഈ കമാൻഡ് `fossil commit`.എന്നത്തിന്റെ അപരനാമമാണ്.
sleep കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം.
piodebuggdb ഈ കമാൻഡ് `pio debug` എന്നത്തിന്റെ അപരനാമമാണ്.
fossil-new ഈ കമാൻഡ് `fossil init`.എന്നത്തിന്റെ അപരനാമമാണ്.
ani-cli അനിമേ തിരയുവാനും കാണുവാനുമുള്ള കമാൻഡ് ലൈൻ യൂട്ടിലിറ്റി.
tldrl ഈ കമാൻഡ് `tldr-lint` എന്നത്തിന്റെ അപരനാമമാണ്.
vi ഈ കമാൻഡ് `vim` എന്നത്തിന്റെ അപരനാമമാണ്.
tlmgr-arch ഈ കമാൻഡ് `tlmgr platform` എന്നത്തിന്റെ അപരനാമമാണ്.
clang-cpp ഈ കമാൻഡ് `clang++` എന്നത്തിന്റെ അപരനാമമാണ്.
clojure ഈ കമാൻഡ് `clj` എന്നത്തിന്റെ അപരനാമമാണ്.
pio-init ഈ കമാൻഡ് `pio project` എന്നത്തിന്റെ അപരനാമമാണ്.
calc ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് ആർബിറ്റററി-പ്രിസിഷൻ കാൽക്കുലേറ്റർ.
llvm-g++ ഈ കമാൻഡ് `clang++` എന്നത്തിന്റെ അപരനാമമാണ്.
fossil-forget ഈ കമാൻഡ് `fossil rm` എന്നത്തിന്റെ അപരനാമമാണ്.
mscore ഈ കമാൻഡ് `musescore` എന്നത്തിന്റെ അപരനാമമാണ്.
git പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം.