chmod

chmod

ഒരു ഫയലിന്റെയോ ഡയറക്ടറിയുടെയോ പ്രവേശന അനുമതികൾ മാറ്റുക. കൂടുതൽ വിവരങ്ങൾ: https://www.gnu.org/software/coreutils/manual/html_node/chmod-invocation.html.

  • ഒരു ഫയൽ കൈവശമുള്ള [u]ser-ന് അത് e[x]ecute ചെയ്യാനുള്ള അവകാശം നൽകുക:

chmod u+x {{ഫയലിലേക്കുള്ള/പാത}}

  • ഒരു ഫയൽ/ഡയറക്‌ടറിയിലേക്ക് [r]ead, [w]rite എന്നിവയ്ക്കുള്ള [u]ser അവകാശങ്ങൾ നൽകുക:

chmod u+rw {{ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}}

  • [g]roup ൽ നിന്ന് e[x]ecutable അവകാശങ്ങൾ നീക്കം ചെയ്യുക:

chmod g-x {{ഫയലിലേക്കുള്ള/പാത}}

  • എല്ലാ ഉപയോക്താക്കൾക്കും [r]ead, e[x]ecute എന്നിവയ്ക്കുള്ള അവകാശങ്ങൾ നൽകുക:

chmod a+rx {{ഫയലിലേക്കുള്ള/പാത}}

  • [o]thers മറ്റുള്ളവർക്കും (ഫയൽ ഉടമയുടെ ഗ്രൂപ്പിലല്ല) [g]roup ൽ അതേ അവകാശങ്ങൾ നൽകുക:

chmod o=g {{ഫയലിലേക്കുള്ള/പാത}}

  • [o]thers മറ്റുള്ളവരിൽ നിന്ന് എല്ലാ അവകാശങ്ങളും നീക്കം ചെയ്യുക:

chmod o= {{ഫയലിലേക്കുള്ള/പാത}}

  • ആവർത്തനാനുമതികൾ മാറ്റുക [g]roupൽ [o]thers മറ്റുള്ളവർക്കും [w]rite റൈറ്റ് ചെയ്യാനുള്ള കഴിവ് നൽകുന്നു:

chmod {{[-R|--recursive]}} g+w,o+w {{ഡയറക്ടറിയിലേക്കുള്ള/പാത}}

  • ഫയലുകൾക്കുള്ള [a]ll എല്ലാ ഉപയോക്താക്കൾക്കും [r]ead അനുമതികളും ഒരു ഡയറക്‌ടറിയിലെ ഉപ ഡയറക്‌ടറികൾക്ക് e[x]ecute എക്‌ക്യൂട്ട് അനുമതികളും ആവർത്തിച്ച് നൽകുക:

chmod {{[-R|--recursive]}} a+rX {{ഡയറക്ടറിയിലേക്കുള്ള/പാത}}

common

llvm-strings ഈ കമാൻഡ് `strings` എന്നത്തിന്റെ അപരനാമമാണ്.
llvm-gcc ഈ കമാൻഡ് `clang` എന്നത്തിന്റെ അപരനാമമാണ്.
llvm-objdump ഈ കമാൻഡ് `objdump` എന്നത്തിന്റെ അപരനാമമാണ്.
chmod ഒരു ഫയലിന്റെയോ ഡയറക്ടറിയുടെയോ പ്രവേശന അനുമതികൾ മാറ്റുക.
gh-cs ഈ കമാൻഡ് `gh codespace`.എന്നത്തിന്റെ അപരനാമമാണ്.
platformio ഈ കമാൻഡ് `pio` എന്നത്തിന്റെ അപരനാമമാണ്.
gnmic-sub ഈ കമാൻഡ് `gnmic subscribe` എന്നത്തിന്റെ അപരനാമമാണ്.
r2 ഈ കമാൻഡ് `radare2` എന്നത്തിന്റെ അപരനാമമാണ്.
fossil-delete ഈ കമാൻഡ് `fossil rm` എന്നത്തിന്റെ അപരനാമമാണ്.
llvm-nm ഈ കമാൻഡ് `nm` എന്നത്തിന്റെ അപരനാമമാണ്.
aspell ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ.
llvm-ar ഈ കമാൻഡ് `ar` എന്നത്തിന്റെ അപരനാമമാണ്.
cola ഈ കമാൻഡ് `git-cola` എന്നത്തിന്റെ അപരനാമമാണ്.
fossil-ci ഈ കമാൻഡ് `fossil commit`.എന്നത്തിന്റെ അപരനാമമാണ്.
sleep കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം.
piodebuggdb ഈ കമാൻഡ് `pio debug` എന്നത്തിന്റെ അപരനാമമാണ്.
fossil-new ഈ കമാൻഡ് `fossil init`.എന്നത്തിന്റെ അപരനാമമാണ്.
ani-cli അനിമേ തിരയുവാനും കാണുവാനുമുള്ള കമാൻഡ് ലൈൻ യൂട്ടിലിറ്റി.
tldrl ഈ കമാൻഡ് `tldr-lint` എന്നത്തിന്റെ അപരനാമമാണ്.
vi ഈ കമാൻഡ് `vim` എന്നത്തിന്റെ അപരനാമമാണ്.
tlmgr-arch ഈ കമാൻഡ് `tlmgr platform` എന്നത്തിന്റെ അപരനാമമാണ്.
clang-cpp ഈ കമാൻഡ് `clang++` എന്നത്തിന്റെ അപരനാമമാണ്.
clojure ഈ കമാൻഡ് `clj` എന്നത്തിന്റെ അപരനാമമാണ്.
pio-init ഈ കമാൻഡ് `pio project` എന്നത്തിന്റെ അപരനാമമാണ്.
calc ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് ആർബിറ്റററി-പ്രിസിഷൻ കാൽക്കുലേറ്റർ.
llvm-g++ ഈ കമാൻഡ് `clang++` എന്നത്തിന്റെ അപരനാമമാണ്.
fossil-forget ഈ കമാൻഡ് `fossil rm` എന്നത്തിന്റെ അപരനാമമാണ്.
mscore ഈ കമാൻഡ് `musescore` എന്നത്തിന്റെ അപരനാമമാണ്.
git പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം.